Rashmitha Ramachandran's Epic Reply To Sandeep Warrier<br />സോഷ്യല്‍ മീഡിയയില്‍ വീണ്ടും താരമായി അഡ്വക്കേറ്റ് രശ്മിത രാമചന്ദ്രന്‍. പൗരത്വ നിയമ ഭേദഗതിയുമായി ബന്ധപ്പെട്ട ചാനല്‍ ചര്‍ച്ചകളില്‍ ബിജെപി നേതാക്കളെ തുടര്‍ച്ചയായി പൊളിച്ചടുക്കിയാണ് രശ്മിത രാമചന്ദ്രന്‍ ബിജെപി എതിരാളികളുടെ കയ്യടി നേടുന്നത്. സന്ദീപ് ജി വാര്യരെയാണ് കഴിഞ്ഞ ദിവസം ഉത്തരം മുട്ടിച്ചത്. <br />#AntiCAAProtest #RashmithaRamachandran #SandeerWarrier